ഇതൊക്കെ എങ്ങനെ സാധിക്കുന്നു!ദീപു ജി എന്ന് വിളിച്ച് ഓടി എത്തിയാളുടെ കൈകളിൽ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി ദീപിക!
ബോളിവുഡ് താരങ്ങൾ എവിടെയാണോ അവിടെയുണ്ടാകും പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ.താരങ്ങൾക്കു പലപ്പോഴും ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകാറുള്ളത്.ചിലപ്പോൾ താരങ്ങൾ പ്രതികരിക്കാറുണ്ട്, ചിലർ…