Noora T Noora T

ഹനാൻ ഗോപികയെ പിടിച്ചു തള്ളി, പിന്നാലെ ഗോപിക ഹനാന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എറിഞ്ഞു; ബിഗ് ബോസ്സിൽ അടിയോടടി; നാടകീയ രംഗങ്ങൾ

ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലെത്തിയത് ഹനാനാണ്. ഇപ്പോഴിതാ ഹനാനും ഗോപികയും തമ്മിലാണ് അടി നടന്നിരിക്കുകയാണ്. ശാരീരികമായി താരങ്ങളെ…

ആദ്യ വരുമാനം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി… 65000 രൂപയാണ് ആദ്യം കിട്ടുന്നത്, അതും പതിനഞ്ച് ഇരുപത് ദിവസത്തിനുള്ളിൽ, എല്ലാവരും അന്തംവിട്ടു പോയി; ലക്ഷ്മി നായർ

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതമായ ലക്ഷ്മി നായർ. കുക്കറി ഷോകളിലൂടെയാണ്ലക്ഷ്മി നായർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ഇന്ന് നിലവിൽ സ്വന്തമായി ഒരു…

ശബരിമല മുതൽ നഗ്‌നത പ്രദർശനം വരെ’!! സോഷ്യൽ മീഡിയ കത്തിക്കാൻ രഹന ഫാത്തിമ വീണ്ടും……

വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആക്ടിവിസ്റ്റ് രഹാന ഫാത്തിമയുടെ ആത്മകഥ വരുന്നു. ‘ശരീരം സമരം സാന്നിധ്യം’ എന്നാണു ആത്മകഥയ്ക്ക് നൽകിയിരിക്കുന്ന പേര്.…

ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു, ചേട്ടന്റെ അസുഖ വിവരം അവനെ തളർത്തിക്കളഞ്ഞു; സിദ്ദിഖ് പറയുന്നു

ഇന്നസെന്റിന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് പ്രേക്ഷകരും മലയാള സിനിമാ ലോകവും പതിയെ മുക്തരായി വരുന്നതേയുള്ളൂ…സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത…

കഴുത്തിൽ ട്യൂബ്, മെലിഞ്ഞ് ഉണങ്ങി! ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യ ചിത്രം പങ്കുവച്ച് ബാല

നടൻ ബാല തിരികെ സുഖം പ്രാപിച്ച് വന്ന് പഴയത് പോലെ അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിൽ നിറയുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അടുത്തിടെയായിരുന്നു…

‘മാളികപ്പുറം’ ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നു; തീയതി പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുന്നു. ഏഷ്യാനെറ്റില്‍ വിഷു ദിനമായ 15 നാണ് ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍.…

ചടങ്ങുകളിൽ മകൾക്കും ഭാര്യക്കും ഒപ്പമെത്താതെ താരം, ഐശ്വര്യയും അഭിഷേകും പിരിയുന്നു? വിവാഹമോചന വാർത്തയ്ക്കിടെ നടന്റെ പോസ്റ്റ് ഞെട്ടിച്ചു..

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയാൻ പോകുന്നുവെന്നുള്ള വാർത്ത കഴിഞ്ഞ…

2800 ഓളം വീഡിയോകൾ റോബിന് വേണ്ടി ചെയ്തു.. സൈബറാക്രമണം വന്ന ശേഷം പല വട്ടം ഫോണിൽ സംസാരിച്ചു, നേരിട്ട് തിരുവന്തപുരത്ത് പോയി പറഞ്ഞു, മെസേജുകൾക്ക് ഒരു പ്രതികരണവും റോബിന്റെ ഭാഗത്ത് നിന്നുണ്ടായില്ല; റോബിനെതിരെ ആരാധകൻ

ബിഗ് ബോസ്സിന്റെ പുതിയ സീസൺ ആരംഭിച്ചെങ്കിലും ഇപ്പോഴും റോബിൻ തരംഗം അവസാനിച്ചിട്ടില്ല. .കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ റോബിനെതിരെ…

ഹൃദയത്തിന് ശേഷം പ്രണവും വിനീതും വീണ്ടും ഒന്നിക്കുന്നു

ഹൃദയത്തിന് ശേഷം പ്രണവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. വിനീതിന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും നായകനാകുന്നത്…

ശ്രീനിയേട്ടന്റെ വായിൽ നിന്നൊക്കെ ആർക്കും വിഷമമുണ്ടാവുന്ന വാക്കുകൾ വരുന്നത് എനിക്കൊട്ടും ഇഷ്ടമല്ല… അങ്ങനെ സംഭവിച്ച് പോയതായിരിക്കാം; പ്രതികരണവുമായി സിദ്ദിഖ്

മോഹൻലാലിന്റേയും ശ്രീനിവാസന്റെയും ഓൺസ്ക്രീനിലെ സൗഹൃദം പലപ്പോഴും ഓഫ് സ്ക്രീനിൽ ഉണ്ടായിട്ടില്ല. അത് വ്യക്തമാക്കുന്ന പല പ്രസ്താവനകളും പ്രവൃത്തികളും ഇക്കാലയളവിനിടെയുണ്ടായി. മോഹൻലാലിനെ…

കൂഞ്ഞിൻ മേൽ കുരു പോലെ അടുത്തതും; പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം

പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം. രാമായണ കഥയായ ആദിപുരുഷില്‍ രാമനായി എത്തുന്നത് തെന്നിന്ത്യന്‍ താരം പ്രഭാസാണ്. നടന്റെ രാമന്‍…