Noora T Noora T

ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19

ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊവിഡ് 19 സ്ഥിരീകരിച്ചു.. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. ബ്രിട്ടനിലെ അടുത്ത കിരീടാവകാശിയാണ്…

പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാറിന് പറയാന്‍ പറ്റു, പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ

കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിലാണ്. വീട്ടിലിരിക്കുന്ന ചിത്രങ്ങളെല്ലാം താരങ്ങൾ സമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ച…

സഹോദരാ; ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല; വിമർശകന് കിടിലൻ മറുപടിയുമായി മ‍ഞ്ജിമ

കോവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണവുമായി എത്തിയ നടി മ‍ഞ്ജിമ മോഹന്റെ പോസ്റ്റ് ന് താഴെ വിമർശനവുമായി എത്തിയ…

ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി; ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല

പ്രേക്ഷകരുടെ പ്രിയ താരം നൈല ഉഷയുടെ ജന്മദിനമാണ് ഇന്ന്. ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഒരു വേറിട്ട ജന്മദിനമാണ് തനിക്കിന്നെന്ന് നടി നൈല…

സിനിമ മേഖലയിലെ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകർക്ക് സഹായവുമായി താരങ്ങൾ

രാജ്യത്ത് കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ചലച്ചിത്ര മേഖലയിലെ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകരും…

വൈറസിനെതിരെ പോരാടേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയാണോ? വിമർശനവുമായി ലത മങ്കേഷ്‌കർ

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും കർശന നിർദേശങ്ങളുമാണ് രാജ്യം സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യം ലോക്ക് ഡൗൺ…

കൊറോണ ബാധിതർ ഹീറോസ് തന്നെ; ആശുപത്രി വാർഡിൽ നിന്ന് നടൻ മുകേഷിന്റെ മകൻ

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളുമാണ് രാജ്യത്ത് സ്വീകരിച്ചിരിക്കുന്നത്. ആശങ്കകള്‍ക്കിടയിലും രോഗബാധയെ എങ്ങനെ ഒരു പരിധി വരെ…

സഹോദരിമാരുടെ വരവോട് കൂടി ബിഗ് ബോസ്സിലെ സമാധാനം നഷ്ട്ടപെട്ടു; വീണയ്ക്ക് കിടിലൻ മറുപടിയുമായി അമൃത സുരേഷ്!

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസവുമായിരുന്നു അവസാനിപ്പിച്ചത്. കോവിഡ് 19 വ്യപകമായി തുടരുന്ന സാഹചര്യത്തിലായിരുന്നു…

മോളൊന്ന് കയറുമോ; അപ്പന് പുഷ് ആപ്പ് എടുക്കാനാണ്; ഡബിൾ പുഷ് അപ്പുമായി ടോവിനോ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തൽ സിനിമ ചിത്രീകരണം നിർത്തി വെച്ചതോടെ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. ഇപ്പോൾ ഇതാ നടൻ…

പിടിച്ച് നിർത്താനായില്ല; വേദയിൽ പൊട്ടിക്കരഞ്ഞ് നടി അനുഷ്ക ഷെട്ടി

തെന്നിന്ത്യൻ നടി അനുഷ്കയ്ക്ക് പിടിച്ച് നിർത്താനായില്ല ഒടുവിൽ പൊട്ടിക്കരഞ്ഞ് താരം. നിശബ്ദം എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന…

കൊറോണ; പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ വിദഗ്ധനുമായ മനു ദിബാംഗോ അന്തരിച്ചു

കൊറോണ വൈറസ് ബാധയെത്തുടർന്ന് പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ വിദഗ്ധനുമായ മനു ദിബാംഗോ (86) അന്തരിച്ചു. കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്…

”വെറുതെ പുറത്തുപോകുമ്പോൾ തകർന്നുപോകുന്നത് കോടിക്കണക്കിന് ആളുകളുടെ അധ്വാനമാണ്”

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങിയാൽ കർശന നടപടി എടുക്കും. ലോക്ക് ഡൗൺ…