Noora T Noora T

പൂച്ചയെ അയച്ച പെൺകുട്ടിയെ കണ്ടെത്തി! ലോക്ക്ഡൗൺ കണ്ടെത്തല്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

1998-ല്‍ സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേമിൽ പൂച്ചയെ അയച്ച പെൺകുട്ടിയെ ആരാണെന്ന് കഴിഞ്ഞ…

കോവിഡ് 19; കുട്ടികൾക്ക് ഏഴരക്കോടി രൂപ സംഭാവന നല്‍കി നടി ആഞ്ജലീന ജോളി

ലോകമെങ്ങും വൈറസിന്റെ ഭീതിയിലാണ്. സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ വിദ്യർത്ഥികൾക്ക് വിശപ്പകറ്റാൻ ഏഴരക്കോടി രൂപ സംഭാവന നല്‍കി നടി ആഞ്ജലീന ജോളി.…

ആ നിലവിളി രക്ഷകൻ കേട്ടു; മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ മധുപാല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് സംവിധായകനും നടനുമായ മധുപാല്‍. പാതിരാത്രിയിൽ പെരുവഴിയിലായ പെൺകുട്ടികൾക്ക് ആശ്വാസമായി മുഖ്യമന്ത്രി…

ഞങ്ങള്‍ നാലു പേരും നാലിടത്താണ്; ക്വാറന്റൈന്‍ അനുഭവം പങ്ക് വച്ച് ശ്രുതി ഹാസന്‍

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി താനും തന്റെ കുടുംബവും സ്വയം ക്വാറന്റൈന്‍ നിരീക്ഷണത്തിലാണെന്ന് നടി ശ്രുതി ഹാസന്‍ വെളിപ്പെടുത്തി. കമല്‍…

ബോളിവുഡ് നടി നിമ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടി നിമ്മി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു നിമ്മി. ജുഹുവിലെ സബർബൻ ആശുപത്രിയിൽ…

അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും

കൊറോണയെ നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി…

അവരെ തനിയ്ക്ക് കിട്ടിയിരുന്ന നിമിഷം മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെയായിരുന്നു….. തുറന്ന് പറഞ്ഞ് രജിത്ത് കുമാർ

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ ആഴ്ച്ചയാണ് അവസാനിപ്പിച്ചത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ…

ആടുജീവിതത്തിലെ ജോര്‍ദാന്‍ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ട് അണിയറക്കാർ

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി കരുതുന്ന ആടുജീവിതത്തിലെ ജോര്‍ദാന്‍ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബ്ലെസിയുടെ സംവിധാനത്തിലാണ്…

നയിക്കാൻ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോൾ നാം എന്തിന് ഭയക്കണം!

കേരള മുഖ്യമന്ത്രി പിണറായി വിജയൻ നമ്മെ നയിക്കാൻ മുന്നിലുള്ളപ്പോള്‍ ഭയമൊട്ടും വേണ്ടെന്ന് സംവിധായകൻ എം.എ. നിഷാദ്. പത്രസമ്മേളനം കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ…

ഉത്തരവാദിത്തത്തോടെ പെരുമാറൂ…

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യം 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ജാഗ്രതയും മുൻകരുതലുമാണ് രാജ്യം സ്വീകരിക്കുന്നത്.…

സർജ്ജറി കഴിഞ്ഞു 8 ദിവസം രാത്രിയും പകലുമെന്നില്ലാതെ ഒരു കൂടപ്പിറപ്പിനെ അനു കുട്ടി കൂടെയുണ്ടായിരുന്നു; ഇപ്പോൾ ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി……….

പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള തന്റെ യാത്രയിൽ ഏറ്റവും കൊടുത്താൽ നന്ദി പറയാനുള്ളത് നടി അനുശ്രീയോടാണെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ…

കൊറോണ 19; ആശുപത്രിയാക്കാൻ തന്റെ വീട് വിട്ട് നൽകാമെന്ന് കമലഹാസൻ

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ന്‍റെ പ​ഴ​യ വീ​ട് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കാ​ന്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ…