Noora T Noora T

നവരസങ്ങളുമായി ദിവ്യ ഉണ്ണി! ചിത്രം പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകര്‍

നവ രസങ്ങളുമായി നടി ദിവ്യ ഉണ്ണി. ഇന്‍സ്റ്റഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചൈത്ര നവരാത്രി ആശംസകള്‍ എന്ന് കുറിച്ചുകൊണ്ട്…

കോവിഡ് 19; ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു

ജപ്പാനിലെ പ്രമുഖ ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്നാണ് മരിച്ചത്. മാര്‍ച്ച് 23ന് കോവിഡ് 19 പോസിറ്റീവാണെന്ന്…

‘അതിഥി തൊഴിലാളികളേ ഈ നാട്ടിൽ നിന്നും ഓടിക്കണമെന്നും പറഞ്ഞ് ചില തൽപര കക്ഷികൾ, ഇറങ്ങിയിട്ടുണ്ട്..കുത്തിതിരുപ്പാണ് ലക്ഷ്യം’; എം.എ. നിഷാദ്

അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന്‍ രാജസേനന്‍ പറഞ്ഞതിന് പിന്നാലെ രാജസേനനെതിരെ സംവിധായകൻ എം.എ. നിഷാദ് അതിഥി തൊഴിലാളികളേ ഈ…

20 വർഷം മുൻപുള്ള ഈ ഫോട്ടോ തപ്പി എടുത്ത ആൾക്ക് ഉമ്മ; പഴയ കാല ഫോട്ടോ പങ്കുവെച്ച് റിമി ടോമി

പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായി മാറിയിരിയ്ക്കുന്നത് . ഇപ്പോഴിതാ ഗായികയും നടിയുമായ റിമി ടോമി പങ്കുവെച്ച…

പായിപ്പാട് സമരം ഗൂഢമായി സംഘടിപ്പിക്കപ്പെട്ടത്; സംവിധായകൻ ജോണ്‍ ഡിറ്റോ

കഴിഞ്ഞ ദിവസം കോട്ടയത്ത് പായിപ്പാടിൽ ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം നടന്നിരുന്നു. തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയ സംഭവത്തിൽ ബംഗ്ളാദേശി - റോഹിങ്ക്യന്‍…

പൂനം പാണ്ഡെയും സണ്ണി ലിയോണും… ഇവരില്‍ ആരാണ് കൂടുതല്‍ കേമി?

പോണ്‍ മേഖലയില്‍ നിന്നും ബോളിവുഡിലെത്തി തന്റെതായ മുഖം പതിപ്പിച്ച നടിയാണ് സണ്ണിലിയോണ്‍. എന്നാല്‍ സിനിമയിലൂടെ ജനശ്രദ്ധ നേടിയ താാരമാണ് പൂനം…

പ്രണയ കഥ പുറത്ത് വന്നപ്പോൾ ആദ്യം ഉണ്ണിയെ വിളിച്ചു; പിന്നീട് സംഭവിച്ചത്!

സീത സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സ്വാസിക. നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’…

കോവിഡ് 19; സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു

വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി (61) അന്തരിച്ചു. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. തനിയ്ക്ക് കൊറോണയാണെന്നും ഇപ്പോള്‍…

​റി​യ​ലി​സ്റ്റി​ക് ​രീ​തി​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​റി​യി​ല്ല; അ​തി​ഭാ​വു​ക​ത്വം​ ​ക​ല​ർ​ത്തി​ ​ഓ​വ​ർ​ ​ആ​ക്ട് ​ചെ​യ്യു​ന്നൊ​രു​ ​ന​ട​നാ​ണ് ഞാനെന്ന് അജു വർഗീസ്

നടനായും നിർമ്മാതാവായും ​സ​ഹ​സം​വി​ധാ​കനായും മലയല്ല സിനിമയിൽ തൻറേതായ സ്ഥാനം ഉറപ്പിച്ച നടനാണ് അജു വർഗീസ്. കൗമുദിയുമായുള്ള അഭിമുഖത്തിൽ ന്റെ അഭിനയ…

അന്യ സംസ്ഥാന തൊഴിലാളികളെ എത്രയും പെട്ടെന്ന് കേരളത്തിൽ നിന്ന് ഓടിക്കണം; രാജസേനൻ

അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന്‍ രാജസേനന്‍. കഴിഞ്ഞ ദിവസം പായിപ്പാട് ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്…

ഒന്‍പത് വര്‍ഷത്തെ പ്രണയം; നിഖിതയുടെ വീട്ടില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു; എന്നാൽ പിന്നീട് സംഭവിച്ചത്!

ക്യാരക്ടര്‍ റോളുകളില്‍ നിന്ന് പ്രമോഷന്‍ ലഭിച്ച അര്‍ജുന്‍ അശോകന്‍ ആദ്യമായി ഒരു സിനിമയില്‍ നായക വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ്. സന്തോഷ്‌…

പ്രവാസികളുടെ പണം ഇല്ലെങ്കിൽ കേരളം വട്ടപൂജ്യം; സന്തോഷ് പണ്ഡിറ്റ്

കൊറോണാ വന്നത് മുതല്‍ പല൪ക്കും പ്രവാസിക‍ള്‍ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണെന്ന് സന്തോഷ് പണ്ഡിറ്റ്. കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതോടൊപ്പം…