പ്രളയ കാലത്ത് മാത്രമല്ല; കോവിഡിലും കേരളത്തിന് കൈതാങ്ങായി അല്ലു അർജുൻ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി അല്ലു അര്‍ജുന്‍.25 ലക്ഷം രൂപയാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.…