ജാതിയ്ക്കും മതത്തിനും അപ്പുറം നിലനിൽക്കേണ്ടത് മനുഷ്യസ്നേഹം; സഹോദരന്റെ ഭാര്യയ്ക്ക് അമ്മ ഉണ്ടാക്കിയ പെസഹാ അപ്പം പങ്കുവെച്ച് അശ്വതി
ജാതിയ്ക്കും മതത്തിനും അപ്പുറം നിലനിൽക്കേണ്ടത് മനുഷ്യസ്നേഹമാണെന്ന് ഓർമിപ്പിച്ച് കൊണ്ട് അവതാരക അശ്വതി ശ്രീകാന്ത്. സഹോദരന്റെ ഭാര്യ അനീറ്റയ്ക്കു വേണ്ടി അമ്മ…