ഭർത്താവിന് കൊറോണ ലക്ഷണങ്ങൾ; ആശുപത്രിയില്‍എത്തിയപ്പോൾ തിരിച്ചു പോകാൻ ആവശ്യപെട്ടു; തുറന്ന് പറഞ്ഞ് ശ്രിയ ശരണ്‍
തെന്നിന്ത്യയിലെ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം…