വൈകിയാണ് എനിയ്ക്ക് മനസ്സിലായത്; മോഹന്‍ലാലിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി രോഹിണി
മമ്മൂട്ടിയുടെയും, റഹ്മാന്റെയും, മോഹന്‍ലാലിന്റെയുമൊക്കെ നായികയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് രോഹിണി. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്.…