സിനിമയേക്കാൾ സീരിയലിൽ സജീവം; കാരണം ഒന്ന് മാത്രം; മനസ്സ് തുറന്ന് ധന്യ മേരി വര്‍ഗീസ്
സിനിമയി ആറ് വർഷത്തെ ഇടവേളയയ്ക്ക് ശേഷം സീത കല്യാണം' എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് ധന്യ മേരി വര്‍ഗീസ് തിരിച്ചെത്തിയത്. ഒരിക്കലും…
സിനിമയി ആറ് വർഷത്തെ ഇടവേളയയ്ക്ക് ശേഷം സീത കല്യാണം' എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് ധന്യ മേരി വര്‍ഗീസ് തിരിച്ചെത്തിയത്. ഒരിക്കലും…
മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമക്കുറിപ്പുമായി സംവിധായകൻ വിനയൻ. വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം അമ്മ തന്ന സ്നേഹത്തിൻെറയും, വാൽസല്യത്തിൻെറയും, കരുതലിൻെറയും, സുഖവും…
അമേരിക്കന്‍ സംഗീതജ്ഞനും റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു. 87 വയസായിരുന്നു https://youtu.be/3MDhdQvnKbk അര്‍ബുദരോഗത്തെ…
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. 44 വയസായിരുന്നു. അര്‍ബുദരോഗം…
കോവിഡ് ലോക്ക് ഡൗൺ സിനിമാരംഗത്തെയും ബാധിച്ചിരിക്കുകയാണ്. മാതൃഭുമിയുമായുള്ള അഭിമുഖത്തിൽ ആശങ്കകൾ പങ്കുവെച്ച് രഞ്ജിത്ത് ശങ്കർ https://youtu.be/OYrV5Qu2oiQ ലോക്ഡൗൺ കാലത്ത് ഒരു…
വിജയ് ദേവെരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് പ്രണയവും വിരഹവും നാടകീയതയും എല്ലാംകൂടിച്ചേരുന്ന കോക്ടെയിലാണ്. ബോബിയുടെയും ലില്ലിയുടെയും പ്രണയകഥയാണ്…
ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന നടി സായ് പല്ലവിക്ക് ആശംസകളുമായി റാണാ ദഗുബതി. വിരാടപര്‍വ്വം 1992’ എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ…
ലോക്ഡൗണിൽ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സഹായിക്കാൻ ഫെഫ്ക ആരംഭിച്ച കരുതൽ നിധിയിൽ നിന്നും സിനി സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന്…
ടോവിനോ തോമസ് നായകനായെത്തി മികച്ച പ്രേക്ഷക സ്വീകരണം നേടിയ ചിത്രമായിരുന്നു ഫോറൻസിക്. സെവൻത് ഡേ’യുടെ തിരക്കഥകൃത്ത് അഖിൽ പോൾ അനസ്…
ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളെ മടിയിലിരുത്തിയുള്ള ചിത്രത്തിനൊപ്പം മൂന്നുവയസ്സുകാരിയായ മകള്‍ക്ക് ആശംസയുമായി…
ദേവദൂതനിൽ മോഹൻലാൽ അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലായിരുന്നെന്ന് സംവിധായകൻ സിബി മലയിൽ. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം ഒരു ഏഴുവയസുള്ള കുട്ടിയായിരുന്നു…
മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. ഈ ലോക്ക് ഡൗണിലെ വിശേഷങ്ങൾ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സഹോദരന്‍ അനൂപിനെയും നാത്തൂനെയുമൊക്കെ…