Noora T Noora T

മലയാള സിനിമാ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത സൂപ്പർ നായികമാർ മുതൽ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച നടിമാർ വരെയുണ്ട്.…

അമീർ ഖാന്റെ സ്റ്റാഫുകള്‍ക്ക് കോവിഡ്; അമ്മയ്ക്ക് ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്ന് താരം

തന്റെ സ്റ്റാഫുകള്‍ക്ക് കോവിഡ് 19 സ്ഥീരികരിച്ചതായി നടന്‍ ആമിര്‍ ഖാന്‍. അതെ സമയം അമ്മയെ ടെസ്റ്റ് ചെയ്യാനായി കൊണ്ടു പോവുകയാണെന്നും…

ബസിലെ തിരക്കിനിടയിൽ വാതിലിൽ പിടിച്ച് നിൽക്കുമ്പോൾ പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലിൽ തൊട്ട കിളിയുടെ കരണം നോക്കി പൊട്ടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് രജിഷാ വിജയൻ

ആരാധകർക്കിടയിൽ വളരെ പെട്ടന്ന് സ്ഥാനം പിടിച്ച താരമായിരുന്നു രജീഷ വിജയൻ. അവതാരകയായി എത്തിയ താരം ആദ്യ ചിത്രത്തിൽ തന്നെ മികച്ച…

സ്വർണ്ണക്കടത്തിൽ പുകമറ; കേസിൽ നിർണ്ണായക വഴിത്തിരിവ്! ചുരുളുകളയ്ക്കാൻ പോലീസ്

നടി ഷംന കാസിമിനെ പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി. ഈ കേസിനൊപ്പം തന്നെ ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും…

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലായിരുന്നു അന്ത്യം . ഒ​രാ​ഴ്ച‍​യാ​യി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍…

കരിയറിലെ തീരാനഷ്ടം! മമ്മൂട്ടിക്ക് നഷ്ടപ്പെട്ട ആ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍. മമ്മൂട്ടിയെയായിരുന്നു ചിത്രത്തിയിൽ നായകനായി ആദ്യം പരിഗണിച്ചത്.…

ഷക്കീലയില്‍ നായികയായി നടി സരയു

ഷക്കീലയില്‍ നായികയായി സരയു,- സരയു പ്രധാന കഥാപാത്രമായി എത്തുന്ന ഷക്കീല എന്ന ഹ്രസ്വചിത്രം ജൂലായ് ആറിന് റിലീസ് ചെയ്യും. https://youtu.be/c-DTnknbnVo…

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം; അതിന് ആരുടേയും സഹായം എനിയ്ക്ക് വേണ്ട; നടി ലക്ഷ്മി രാമകൃഷ്ണനോട് വനിത വിജയകുമാർ

നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ താരവുമായ വനിത വിജയകുമാര്‍ പീറ്റർ പോളിനെ വിവാഹം ചെയ്തതിന് പിന്നാലെ ഇയാൾക്കെതിരെ…

കറണ്ട് ബില്ല് ഒരു ലക്ഷം; തപ്സിയ്ക്ക് പിന്നാലെ വൈദ്യുതി ബില്ലിൽ ഷോക്കടിച്ച് മലയാള നടി കാര്‍ത്തിക നായര്‍

കോവിഡ് കാലത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളി മലയാള നടി കാര്‍ത്തിക നായര്‍. ഒരു ലക്ഷത്തോളം രൂപയാണ് കാര്‍ത്തികയ്ക്ക്…

രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേര്‍ ഒരു ഫിലിം ഇന്‍ഡസ്ട്രിയെ മുഴുവനായും അപകീര്‍ത്തിപ്പെടുത്തു; സന്ദീപ് വാര്യര്‍

നടി ഷംന കാസിം ബ്ലാക്ക്മെയില്‍ കേസില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതികരണം…

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ട്; നദിയ മൊയ്തു പറയുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന്ു നദിയ മൊയ്തു. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നത് എം കുമരന്‍, സണ്‍ ഓഫ്…

കണ്ണാന കണ്ണേ യും അതിലെ സീനുകളും എല്ലാം എന്റെ ജീവിതമാണ്; അത് അറിഞ്ഞപ്പോൾ അജിത്ത് സര്‍ എന്നെ വിളിച്ചു; ബാല പറയുന്നു

കഴിഞ്ഞ രണ്ട് ദിവസമായി നടൻ ബാലയുടെ രണ്ടാം വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഈ വാർത്തകളോട് പ്രതികരിച്ച് ബാല…