Noora T Noora T

കുഞ്ഞച്ചന്മാരുടെ നാട്ടിലാണ് സംഘി കുട്ടന്റ്‌റെ വിളയാട്ടം…ചങ്കൂറ്റവുമുളള ആണുങ്ങളുളള യിടത്താണ് ഒരുത്തന്‍ കൊലവിളി നടത്തിയത്

കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സംസ്‌കാരിക്കാന്‍ അനുവദിക്കാതെ കോട്ടയത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനെ വിമര്‍ശിച്ച്‌ സംവിധായകന്‍ എം എ നിഷാദ്. കൗണ്‍സിലറുടെ…

അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു; എന്റെ കുഞ്ഞുങ്ങളെ പറഞ്ഞാൽ നീ വിവരരമറിയും

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് അമ്ബിളി ദേവിയും ആദിത്യന്‍ ജയനും. ഇരുവരുടെയും അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്.വിവാഹ…

കുട്ടിത്തം മനസ്സിലാക്കാതെയാണ് അവര്‍ അന്ന് അങ്ങനെ പറഞ്ഞത്; ശോഭന

'ഏപ്രില്‍ പതിനെട്ട്' എന്ന ബാലചന്ദ്രന്‍ മേനോന്‍ സിനിമയിലൂടെ നായികയായി തുടക്കം കുറിച്ച നടിയാണ് ശോഭന. തന്റെ കരിയറിന്റെ തുടക്കകാലത്ത് തനിക്കുള്ള…

കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്;‌ ജോൺസൻ എന്ന ആ മഹാനെ പൊക്കി.. ഇതൊരു തുടക്കം മാത്രം

വീണ നായർ കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിലൂടെ താൻ സൈബർ ബുള്ളിയിങ്ങിനെതിരെ പരാതി സമർപ്പിക്കുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തൻ്റെ പോസ്റ്റുകൾക്ക്…

ചിത്ര ചേച്ചിയെപ്പോലൊരാൾ എങ്ങിനെ എന്നെപ്പോലെ ഒരാളെ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നവരും ധാരാളമുണ്ട്; രഞ്ജിനി പറയുന്നു

മലയാളത്തിന്റെ വാനമ്പാടി ​ഗായിക കെ.എസ് ചിത്രയും അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദം വളരെ അപൂർവമാണ്. ശാന്ത സ്വഭാവമുള്ള…

നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തമിഴ്-കന്നഡ നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടുത്തിടെ, വിജയ ലക്ഷ്മി നിരവധി വീഡിയോകള്‍ അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുളിലൂടെ പുറത്തുവിട്ടിരുന്നു. നം…

ഉറക്കമില്ലാത്ത രാത്രികൾ! ആദ്യ വിളിച്ചത് പൃഥ്വിരാജ്, ഞെട്ടൽ മാറാതെ സുരേഷ് ഗോപി

ചില നിലപാടുകൾ , മനുഷ്വത്വപരമായ സമീപനങ്ങൾ ഇങ്ങനെയുള്ള കാഴ്ചകളിലൂടെ മലയാളികളുടെ പ്രിയനടനായി മാറുകയായിരുന്നു സുരേഷ് ഗോപി. ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും…

അവസരങ്ങളെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ല, മോഡലിംഗിനെക്കാള്‍ പ്രയാസമാണ് സിനിമാ അഭിനയം; ഐശ്വര്യ ലക്ഷ്മി

മെഡിക്കല്‍ പഠനത്തിനൊപ്പം മോഡലിംഗ് രംഗത്ത് എത്തി പിന്നീട് മലയാള സിനിമയിലെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി . കുറച്ച് ചിത്രങ്ങളില്‍ മാത്രമേ…

അല്ലിമോളെ തോളിലേറ്റി പൃഥ്വിരാജ്

ഒരുമണിക്കൂര്‍ തുടര്‍ച്ചയായ ഓണ്‍ലൈന്‍ ക്ലാസിന് ഞായറാഴ്ച അവധി കിട്ടിയ സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകള്‍. ആ സന്തോഷത്തില്‍ അച്ഛന്റെ തോളില്‍ കയറി…

കല്യാണത്തലേന്ന് രാത്രി 12 ന് വിഷ്ണു വീട്ടിലെത്തി, ആരും അറിഞ്ഞില്ല! ഒടുവിൽ സംഭവിച്ചത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകമാരിലൊരാളാണ് മീര അനില്‍. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹം നടന്നത്. വിവാഹത്തിന്റെ…

അച്ഛന് കോവിഡ് പോസിറ്റീവ്; തനിക്ക് രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നു; രക്ഷിച്ചത് ആയുര്‍വേദം

കോവിഡ് ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി നടന്‍ വിശാല്‍. തന്റെ അച്ഛന് കോവിഡ് പോസിറ്റീവായിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിച്ചതോടെ തനിക്കും രോഗലക്ഷണങ്ങള്‍ വന്നതായും…

മലയാളികൾക്കായി ആ കൂട്ട് കെട്ട് വീണ്ടും; ചിത്രം ഉടൻ

മലയാളികൾക്കായി ആ കൂട്ട് കെട്ട് വീണ്ടും.. സത്യൻ അന്തിക്കാട് – ജയറാം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ…