അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു; എന്റെ കുഞ്ഞുങ്ങളെ പറഞ്ഞാൽ നീ വിവരരമറിയും

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് അമ്ബിളി ദേവിയും ആദിത്യന്‍ ജയനും. ഇരുവരുടെയും അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്.വിവാഹ ശേഷം ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴും ഇവർക്കെതിരെയുള്ള വിമർശങ്ങൾക്ക് അറുതിയുണ്ടായില്ല എന്നതാണ് വാസ്തവം. ഇപ്പോൾ ഇതാ തങ്ങൾക്ക് നേരെ ഉയർത്തിയ ആരോപണങ്ങളോട് ആദിത്യൻ സോഷ്യൽ മീഡിയ കുറിപ്പ് വഴി നടി ജീജക്ക് താക്കീത് നൽകിയിരിക്കുന്നു

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ആദിത്യനും അമ്പിളി ദേവിക്കും എതിരെ ജീജ ആരോപണങ്ങൾ ഉന്നയിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ സമയത്തും ജീജ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. “എന്താ ഞാൻ പറയേണ്ടത് 60 കഴിഞ്ഞ ചില സ്ത്രീകൾക്ക് ഉള്ള ഒരു അസുഖമാണ് എന്തേലും പറയണം അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അത് കൊണ്ട് വിടുന്നു”,എന്ന് പറഞ്ഞുകൊണ്ടാണ് ആദിത്യൻ പോസ്റ്റ് ആരംഭിക്കുന്നത് ;

എന്താ ഞാൻ പറയേണ്ടത് 60 കഴിഞ്ഞ ചില സ്ത്രീകൾക്ക് ഉള്ള ഒരു അസുഖമാണ് എന്തേലും പറയണം അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അത് കൊണ്ട് വിടുന്നു. നാട്ടിൽ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടും,പിന്നെ അപ്പൂനെ സ്നേഹിക്കുന്നതിനെ കുറിച്ച് പറഞ്ഞത്, ഞാൻ അവനെ സ്നേഹിക്കുന്നത് എന്റെ കുഞ്ഞിന് മേലെയാണ് സ്ത്രീയെ. അത് അരെയും കാണിക്കേണ്ട കാര്യമില്ല ,നിങ്ങൾ എന്നെ പറഞ്ഞോ എന്റെ മക്കളെയും കുഞ്ഞുങ്ങളെയും ഇനി പറഞ്ഞാൽ”

പിന്നെ നിങ്ങൾക്കു ഷോക്ക് ആയി എന്ന് പറഞ്ഞല്ലോ എവിടെയാണ് ഞാൻ അമ്പിളിയുമായി പ്രേമത്തിൽ ആയത്. ആ വർക്കിൽ അമ്പിളിയും ഞാനും പ്രേമത്തിൽ അല്ലായിരുന്നു. ആയിരുന്നു എങ്കിൽ എനിക്ക് എന്റെ ജീവിതത്തിൽ ഒരു വിഷമവും ഉണ്ടാകില്ലായിരുന്നു. പക്ഷെ എനിക്ക് അവളെ ഇഷ്ടമായിരുന്നു. അത് ഞാൻ അവരോടു പറയുകയോ പുറകിൽ നടക്കുകയോ ചെയ്തിട്ടില്ല,സ്നേഹതൂവൽ സീരിയലിലെ ഒരാൾ, ഇവര് ഒഴികെ ഒരാൾ പറഞ്ഞാൽ പരസ്യമായി മാപ്പു ഞാൻ പറയും ജീജ സുരേന്ദ്രനോട്”

സ്നേഹതൂവൽ ഡയറക്ടർ ഉണ്ണി ചെറിയാൻ,സന്തോഷ് കുട്ടമത്, നിർമ്മാതാവ് കാലടി ജയൻ ചേട്ടൻ ഇവിടെ ജീവിച്ചു ഇരിപ്പുണ്ട്,ഇവര് എത്ര പ്രാവശ്യമാണ് ആ സീരിയലിൽ പുറത്തു പോയത്. കൂടുതൽ എന്നെ കൊണ്ട് പറയിപ്പിക്കരുത് നാണക്കേടാകും. വീട്ടിൽ ഉണ്ടല്ലോ അവരുടെ കാര്യം നോക്ക് മോന്റെ കുടുംബകാര്യം ശ്രദ്ധിക്ക് കുഞ്ഞുങ്ങളുടെയും”

നുണ പറച്ചിൽ ആയിക്കോളൂ ജീജ അത് ഇനി എന്റെ അല്ല ഞങ്ങളുടെ കാര്യത്തിൽ ഇടപെടൽ ഉണ്ടായാൽ നിങ്ങൾക്കു ദോഷം ചെയ്യും ഇത് എന്റെ താക്കീതാണ്, ഞങ്ങൾ സ്വസ്ഥമായി ജീവിക്കുവാന് ബുധിമുട്ടു ഉണ്ടാക്കരുത്.നിങ്ങൾ എത്രപേരുടെ ജീവിതത്തിൽ കയറി കളിക്കുന്നു എന്ന് ആലോചിക്കണം,നിങ്ങളുടെ കയ്യിലുള്ള വിത്ത് എന്റെ പറമ്പിൽ ഇറക്കല്ലേ ജീജ. നിങ്ങൾക്കു ഒന്നും ആരെയും നല്ലതു പറയാനോ സഹായിക്കാനോ സാധിക്കില്ല.

“ഇതുപൊലെ ഉള്ള ആളുകൾ ആണ്‌ എന്റെ ലൈഫും തൊഴിലും നശിപ്പിച്ചത്. ഞാൻ ഇല്ലാത്തപ്പോൾ ലൊക്കേഷനിലും സംഘടനയിലും ഇരുന്നു പറഞ്ഞു പറഞ്ഞു നശിപ്പിച്ചു .കുഞ്ഞുങ്ങളുടെ ലൈഫ് നശിപ്പിക്കണ്ട. അവര് ജീവിച്ചോട്ടെ നല്ലോണം. എന്തൊരു നെഗറ്റിവ്‌ ആണ്‌ ഇവര് അയ്യോ”, എന്നും താരം പറയുന്നു.

Noora T Noora T :