HariPriya PB

പേർളിഷ് ഒന്നിക്കാൻ ഇനി ദിവസങ്ങൾ മാത്രം!

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ പേർളിയും സീരിയലിലൂടെ പ്രിയങ്കരനായ പേ​ളി​ ​മാ​ണി​യും​ ​ശ്രീ​നി​ഷ് ​അ​ര​വി​ന്ദും​ ​വി​വാ​ഹി​ത​രാ​കു​ന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ…

ഞാന്‍ കഞ്ചാവ് ഉപയോഗിച്ചു, മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞ് പൊലീസില്‍ കേസ് കൊടുത്തു- നടി മോളി കണ്ണമാലി

മകന്റെ ഭാര്യവീട്ടുകാർക്കെതിരെ പരാതിയുമായി നടി മോളി. അനാവശ്യം പ്രചരിപ്പിക്കുകയും കള്ളക്കേസ് കൊടുക്കുകയും ചെയ്തു എന്നാണ് മോളി പറയുന്നത്. മകന് വീട്…

ഒടിയനു മുൻപേ പരുന്ത് പറന്നു; ആർക്കുമറിയാത്ത റെക്കോർഡുമായി മമ്മൂട്ടി

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് സൂപ്പർസ്റ്റാർ മോഹന്‍ലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള രണ്ട് നടന്മാരാണ് ഇരുവരും. താരങ്ങളുടെ…

മായാനദിയില്‍ ടോവിനോക്ക് പകരം മമ്മൂട്ടി, ഐശ്വര്യക്ക് പകരം ശോഭന!

മലയാള സിനിമയുടെ പ്രണയ ചിത്രങ്ങൾക്ക് വേറിട്ടൊരു മുഖം നൽകിയ സിനിമയായിരുന്നു ആഷിക് അബു സംവിധാനം ചെയ്ത മായ നദി.മായാനദിയിൽ അപ്പു…

രണ്ടു പെൺകുട്ടികളുടെ അച്ഛനായിട്ടാണ് ചോദിക്കുന്നത്, നീതി കിട്ടുമോ? വികാരഭരിതനായി കമൽഹാസൻ !

തമിഴ്‌നാട്ടിലെ പൊള്ളാച്ചി പീഡനവിഷയത്തിൽ വികാരഭരിതനായി പ്രതികരിച്ച് കമൽഹാസൻ. രണ്ടു പെണ്മക്കളുടെ അച്ഛനായിട്ടാണ് ചോദിക്കുന്നത്? നീതി കിട്ടുമോ എന്നദ്ദേഹം ചോദിക്കുന്നു. തന്റെ…

വമ്പൻ താരനിരയുമായി ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി !

മമ്മൂട്ടി നായകനായി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി…

രണ്ടാമൂഴം വിവാദം; ശ്രീകുമാര്‍ മേനോന് വമ്പൻ തിരിച്ചടി!

എംടി വാസുദേവന്‍ നായരുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാവില്ല. രണ്ടാമൂഴവുമായി ബന്ധപ്പെട്ട രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്…

മോഹൻലാലിൻറെ കുഞ്ഞാലിമരയ്ക്കാറിൽ ബിഗ്‌ബോസ് ഷിയാസും ക്രിക്കറ്റ് താരങ്ങളും-വീഡിയോ കാണാം !

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ…

നായകന്‍ ഫഹദ് ഫാസില്‍ തന്നെ, ദിലീഷ് പോത്തന്‍ സംവിധാനം , രചന ശ്യാം പുഷ്‌കരന്‍!

ഹിറ്റുകൾ സമ്മാനിക്കുന്ന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷക നിരൂപക പ്രശംസനേടിയ തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ദിലീഷ് പോത്തന്‍ സംവിധാനം…

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും !

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിന് വേണ്ടി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകനായ…

രണ്ടാമൂഴം ;വിവാദമായ കേസിന്റെ വിധി ഇന്ന് !

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദമായ കേസിന്റെ വിധി ഇന്ന്. രണ്ടാമൂഴം നോവലിന്‍റെ തിരക്കഥ കൈമാറുന്നത് സംബന്ധിച്ച കേസില്‍ വിധി ഇന്ന്…

ഭാരതനെപ്പോലെ താരസാന്നിധ്യമില്ലാതെ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ചുരുക്കം സംവിധായകര്‍ക്ക് മാത്രം-തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് !

മലയാള സിനിമയെയും സംവിധയകരെയും വിലയിരുത്തി തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി എഫ് മാത്യൂസ്. താരാധിപത്യത്തില്‍ നിന്ന് മലയാള സിനിമ വഴിമാറിയിട്ടില്ലെന്ന് പറയുകയാണ്…