സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നും മികച്ച അഭിപ്രായങ്ങൾ ;ഇതിനുമുൻപ് ഇത്തരമൊരു റിവ്യൂ വന്നത് ബാഹുബലിക്ക് ! ഉയരെ ഒരുപാട് ഉയരത്തിൽ
പാർവതി പ്രധാന കഥാപാത്രത്തിലെത്തിയ ഉയരെ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ചിത്രത്തെക്കുറിച്ച് എല്ലായിടത്തുനിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ താല്പര്യത്തോടെ…