Sruthi S

അൾട്രാ ഗ്ലാമർ ചിത്രം പങ്കുവെച്ച് ഷോൺ റോമി;വീണ്ടും അമ്പരന്ന് സോഷ്യൽ മീഡിയ!

മലയാള സിനിമയിലേക്ക് ഇപ്പോഴും മോഡലിങ് രംഗത് നിന്നാണ് നായികമാർ അധികം എത്തുന്നത് .അങ്ങനെ മലയാള സിനിമയിൽ താരമായ ഒരാളാണ് ഷോൺ…

അച്ഛന്റെ രണ്ടാം വിവാഹത്തിന് അമ്മ നൽകിയ സമ്മാനം ഇതായിരുന്നു;സെയ്ഫ്-കരീന വിവാഹത്തെ കുറിച്ച് മകളുടെ വെളിപ്പെടുത്തൽ!

ബോളിവുഡിലെ രണ്ട് സൂപ്പർ താരങ്ങളാണ് സെയ്‌ഫും കരീനയും.കരീന ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് സെയ്‌ഫിനെ വിവാഹം ചെയ്യുന്നത്.വിവാഹത്തിന് ശേഷവും ഇരുവരും…

പൊതുവേദിയിൽ വിവാഹാഭ്യർത്ഥന നടത്തി ബിഗ്‌ബോസ് താരങ്ങൾ!

കന്നട ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികളാണ് ഗായകനായ ചന്ദന്‍ ഷെട്ടിയും സഹതാരമായ നിവേദിത ഗൗഡയും. ഇക്കഴിഞ്ഞ ദിവസം ഒരു…

നകുലനും ഗംഗയും വീണ്ടും ദുർഗാഷ്ട്മി നാളിൽ….

ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മണിചിത്രത്താഴ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം…

വിനീത് ശ്രീനിവാസൻ ചിത്രം “മനോഹരത്തിനായി” മലയാളത്തിലേക്ക് വീണ്ടും സിദ് ശ്രീറാം!

മലയാളികൾ എന്നും വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ പ്രതീക്ഷ വെക്കാറുണ്ട് അതുപോലെ ഫീൽ ഗുഡ് ചിത്രങ്ങളും വരാറുണ്ട്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഫാമിലി…

“പത്തുവർഷത്തെ കഥയുണ്ട്” ; രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് സാമന്ത-നാഗചൈതന്യ ദമ്പതികള്‍!

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്ഷം കഴിഞ്ഞു. ഇരുവരും സമൂഹമാധ്യമങ്ങളിൽ അവരുടെ പ്രണയനിമിഷങ്ങൾ പങ്കു…

പക്കാ ചാപ്ലിന്‍ സ്റ്റൈലിൽ രൺവീർ സിങ്; എൻറെ ബ്രോണ്‍സര്‍ ബോട്ടില്‍ കാലിയാക്കിയല്ലേ എന്ന് ദീപിക!

ബോളിവുഡിൻറെ പ്രിയങ്കരനാണ് രൺവീർ സിങ്.താരത്തിൻറെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരത്തിന്റേതായ വാർത്തകളും വളരെ പെട്ടന്നാണ്…

എന്നാൽ അഭിനയം നിര്‍ത്താം;രംഗോലിയ്ക്ക് മറുപടിയുമായി തപ്‌സി പന്നു!

ബോളിവുഡിൽ മികച്ച കഥാപാത്രവുമായി മുന്നിൽ നിൽക്കുന്ന താരമാണ് തപ്‌സി പന്നു.ബോളിവുഡിൽ മാത്രമല്ല മറ്റ് ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചതാണ്.മികച്ച…

കെ ജി ജോര്‍ജ് മറവിരോഗം ബാധിച്ച് വൃദ്ധസദനത്തിൽ ; വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരിച്ച് തരുണ്‍ ഭാസ്‌കരൻ!

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതാണ് ചർച്ചാ വിഷയമായിരിക്കുന്നത്.നടൻ മധു ആന്തരിച്ചെന്ന് കഴിഞ്ഞ ദിവസം ഒരു ചാനൽ…

ഇനി കോമഡിയല്ല കുറച്ച് സീരിയസ് ആണ്;സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് കോട്ടയം നസീർ!

30 വർഷത്തിൽ ഏറെ ആയി ഒരുപാട് വേദികളിൽ മിമിക്രി അവതരിപ്പിക്കുന്ന താരമാണ് കോട്ടയം നസീർ.മലയാളചലച്ചിത്രനടനും , ടെലിവിഷൻ അവതാരകരും ,…

ആശാ ശരത്തിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പുരസ്ക്കാരം!

മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് കർമശ്രേഷ്‌ഠ പുരസ്‌കാരം നടിയും നർത്തകിയുമായ ആശാ ശരത്തിന്. സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരുമായിരുന്ന…

സെയ് റാ നരസിംഹ റെഡ്ഡി റെക്കോർഡ് തകർക്കുന്നു;ബോക്‌സോഫീസ് കളക്ഷന്‍ വിവരങ്ങൾ പുറത്ത്!

ബിഗ് ബഡ്ജറ്റിൽ ചിരഞ്ജീവി നായകനായെത്തുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി.റിലീസിന് മുൻപ് തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർ ചിത്രത്തിന്…