Sruthi S

വിവാദങ്ങൾ ഒരു വഴിക്കു നടക്കുമ്പോൾ കൂളായി കയ്യിലും നെഞ്ചിലും ടാറ്റുവുമായി ചിത്രങ്ങൾ പങ്കു വച്ച് പ്രിയ വാര്യർ ..

ദേശിയ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്നത് ഇപ്പോൾ പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിനെ പറ്റിയാണ് . വിവാദമായിരിക്കുകയാണ്…

സാറാ അലി ഖാൻ എന്ന് മനപൂർവം ജാൻവി കപൂറിനെ വിളിച്ചു – ജാൻവിയുടെ പ്രതികരണത്തിൽ അമ്പരന്നു ബോളിവുഡ് !

ശ്രീദേവി യുടെ മകൾ ജാൻവി കപൂർ പതിയെ സിനിമയിൽ ചുവടുറപ്പിച്ച് വരികയാണ്. അമ്മയുടെ തണലിൽ ഇന്ന് വരെ നിന്ന ജാൻവി…

ലാൽ ജോസ് – മമ്മൂട്ടി ടീമിന്റെ ‘ കുറ്റിയിൽ ചാണ്ടി ‘ ! കഥ ,തിരക്കഥ ശ്രീനിവാസൻ !! ആ സിനിമക്ക് എന്ത് സംഭവിച്ചു ???

കരിയറില്‍ അനവധി ടൈറ്റില്‍ റോളുകള്‍ കൈയാളിയിട്ടുണ്ട് മമ്മൂട്ടി. ടൈറ്റില്‍ റോളുകള്‍ ഏതൊരു സിനിമാതാരത്തിന്‍റെയും സ്വപ്നമാണ്. കമലിന്‍റെ ശിഷ്യനായ ലാല്‍ജോസ് സംവിധായകനായി…

മമ്മൂട്ടിയുടെ ആ പഴയ സിനിമ 37 തവണ കണ്ടിട്ടായിരുന്നു ഷാജി കൈലാസ് ആ മെഗാഹിറ്റ് ചിത്രമൊരുക്കിയത് !

മലയാളസിനിമാ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിത്രമാണ് 'ആവനാഴി'.ഇന്ത്യന്‍ സിനിമയില്‍ പിറന്ന പോലീസ് ചിത്രങ്ങളുടെ 'ഗോഡ് ഫാദര്‍ 'എന്നായിരുന്നു ആവനാഴിയെ സകലകലാഭല്ലവനായ…

ഈ ലോക്കൽ സ്റ്റോറിയിൽ ഒരു ലൗ സ്റ്റോറിയുമുണ്ട് – ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ പുതിയ പോസ്റ്റർ എത്തി .

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൺ ഇന്റർനാഷണൽ സ്റ്റോറി. വർഷങ്ങൾ നീണ്ട സ്വപ്ന സാക്ഷാത്കാരത്തിന്റെ പടിവാതിലിൽ…

ആരാധകർ കാത്തിരിക്കുക ! മമ്മൂട്ടി – മോഹൻലാൽ ഒന്നിക്കുന്ന പ്രിയദർശൻ ചിത്രം വരുന്നു !

മോളിവുഡ് സിനിമയുടെ ധ്രുവനക്ഷത്രങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരു ചിത്രത്തില്‍ ഒരുമിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്.അന്‍പതിനു…

ഇതിലേതാണ് നമ്പി നാരായണൻ ? ഏതാണ് മാധവൻ ? തിരിച്ചറിയാനാവാത്ത രൂപ മാറ്റവുമായി ആരാധകരെ കുഴപ്പിച്ച് മാധവൻ !

ഓരോ ഭാരതീയനും അറിയാൻ ആഗ്രഹിക്കുന്ന കഥയാണ് നമ്പി നാരായണന്റേത് . ആ കഥ ലോകത്തെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് മാധവൻ. ആനന്ദ്…

മഞ്ജു വാര്യർ ഇനി തമിഴ് പറയും – ആദ്യ തമിഴ് ചിത്രത്തിൽ നായകനായി ധനുഷ് !

മലയാള സിനിമയുടെ വിസ്മയമാണ് മഞ്ജു വാര്യർ . നീണ്ട പതിനാലു വർഷത്തെ ഇടവേളക്കു ശേഷം എത്തിയിട്ടും മഞ്ജു വാര്യരെ ഇരു…

തുടർച്ചയായി ഒരേ കളക്ഷൻ നിലനിർത്തി അഞ്ചാം ദിവസവും മിഖായേൽ ! വാരാന്ത്യ കളക്ഷൻ റിപ്പോർട്ട് .

തിയേറ്ററുകളിൽ വലിയ ആവേശമുണർത്തിയാണ് മിഖായേൽ എത്തിയത്. നിവിൻ പോളിയുടെയും ഉണ്ണി മുകുന്ദന്റെയും മാസ്സ് പ്രകടനം കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു…

” ഞാൻ ബോധം കെട്ടത് ആരാ കണ്ടത് ? അങ്ങനെ ബോധം കെടാൻ ശ്രീനിഷ് എന്റെ കാമുകനല്ല ” – പ്രതികരിച്ച് അർച്ചന സുശീലൻ

ബിഗ് ബോസ് മലയാളം സീസൺ വൺ അവസാനിച്ചത് വലിയൊരു ഗോസ്സിപ്പുമായി ആയിരുന്നു. അതിന്റെ കാരണം പേര്ളിയും ശ്രീനിഷും തമ്മിലുള്ള പ്രണയമായിരുന്നു…

“എനിക്ക് തോന്നുന്നത് മറ്റൊരു ഭാഷയിലെയും രണ്ടുപേർ ഇങ്ങനെ ചെയ്തിട്ടുണ്ടാകില്ല ” – മോഹൻലാൽ മനസ് തുറക്കുന്നു ..

സിനിമ ലോകത്ത് എന്നും രണ്ടു സൂപ്പർതാരങ്ങൾ ഉണ്ടാവും . അവർ തമ്മിലുള്ള മത്സരങ്ങളും വിജയ പരാജയ കണക്കെടുപ്പുമൊക്കെയാണ് സാധാരണ കാഴ്ച.…

ഇത്തവണ ഓസ്കാർ പട്ടിക പ്രഖ്യാപിക്കുമ്പോൾ മോഹൻലാലിൻറെ പേര് ആ കൂട്ടത്തിലുണ്ടാകുമെന്നു പ്രമുഖ ബോളിവുഡ് സംവിധായകന്റെ ഉറപ്പ് !

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ . ഇന്ത്യൻ സിനിമക്ക് തന്നെ ഒരു മുതൽക്കൂട്ടാണ് ഇദ്ദേഹം . മോഹൻലാലിൻറെ ഓരോ സിനിമയും…