മിക്കവാറും എന്നെക്കുറിച്ച് ട്രോളുകൾ ഇറങ്ങുന്നത് ആ കാര്യം കൊണ്ടാണ് – സണ്ണി ലിയോൺ
സാമൂഹ്യമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. താരത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. എന്നിരുന്നാലും താരം മിക്കപ്പോഴും ട്രോളന്മാര്‍ക്ക് ഇരയാകാറുണ്ട്.…