Sruthi S

വളരെ വേദനയോടെയാണ് ആ രംഗം മോഹൻലാൽ ചിത്രത്തിൽ നിന്നും വെട്ടിക്കളഞ്ഞത് – രഞ്ജിത്ത്

സിനിമ ഒരിക്കലും ഒരുദിനം അങ്ങ് പിറക്കുകയല്ല. ഒരുപിടി കഷ്ടപ്പാടുകൾ അതിനു പിന്നിൽ ഉണ്ട്. പാലാർക്കും ഇതിന്റെ പേരിൽ കൈക്കൂലി കൊടുക്കേണ്ട…

ബിഗ്‌ബോസ് ഫൈനലിൽ എത്തണമെങ്കിൽ കിടക്ക പങ്കിടണം ! – വെളിപ്പെടുത്തലുമായി മത്സരാർത്ഥിയായി ക്ഷണിക്കപ്പെട്ട ചാനൽ അവതാരക !

ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് ആരോപണവുമായി വനിതാ മാധ്യമപ്രവർത്തക . മാധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാലിറ്റി ഷോയുടെ…

ഭർത്താവും അച്ഛനും കൂടെയില്ല , ഒരു വശം തളർന്ന് , കൂപ്പുകൈകളോടെ ശരണ്യ !

മലയാളികളുടെ മനസിനെ ഉലച്ച സംഭവമായിരുന്നു ടെലിവിഷൻ - സീരിയൽ താരം ശരണ്യയുടെ കാൻസർ രോഗ ബാധയും അതിനെ തുടർന്ന് അവർ…

എന്തായാലും ആ പേരുദോഷം എനിക്കില്ല; തുടക്കംമുതല്‍ അവസാനംവരെ ഞാന്‍ സിനിമയ്ക്കൊപ്പംനില്‍ക്കും- ബിജു മേനോന്‍

ഒരു നടന്‍ എന്ന നിലയില്‍ പ്രിയങ്കരനാകുന്നത് നല്ല കഥാപാത്രമവതരിപ്പിക്കുമ്ബോഴും രസകരമായ സിനിമയുടെ ഭാഗമാകുമ്ബോഴുമാണെന്നു ബിജു മേനോന്‍ പറയുന്നു. 'നടന്മാര്‍ക്കിടയിലെ പ്രശ്നക്കാരന്‍…

ലോകകപ്പ് ആവേശം നിറച്ച് സച്ചിന്റെ പ്രൊമോ സോങ് !

കാത്തിരുപ്പുകൾ അവസാനിപ്പിച്ച് സച്ചിൻ തിയേറ്ററുകളിലേക്ക് എത്തുകയാണ് . ജൂലൈ 19 നാണു ചിത്രം തിയേർട്ടറുകളിലേക്ക് എത്തുന്നത്. ലോകകപ്പ് ആവേശത്തിനിടയിലാണ് ചിത്രം…

വ്യക്തിപരമായി ഞാൻ പരാജയപ്പെട്ടു – വരുൺ ധവാൻ

വലിയ താരനിരയോടെയാണ് കലങ്ക് പുറത്തിറങ്ങിയത്. വരുണ്‍ ധവാന്‍, ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആദിത്യ…

ഞാന്‍ ആകെ നിരാശനായി; പലരുടെയും ചതി ആവർത്തിക്കപ്പെട്ടപ്പോൾ മനസ് മടുത്തു; അന്ന് സംഭവിച്ചത്- ടോം ജേക്കബ്

ദൂരദര്‍ശനില്‍ ഒരുക്കിയ പമ്ബരം, പകിട പകിട പമ്ബരം തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് ടോം ജേക്കബ്. ഒരുകാലത്ത് മലയാളികളെ…

മീനൂട്ടി എന്റെ ഏറ്റവും നല്ല ക്ലോസ് ഫ്രണ്ട്… വാചാലയായി നടി നമിത പ്രമോദ്

ആത്മസുഹൃത്തുക്കളെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംവിധായകന്‍ നാദിര്‍ഷയുടെ മകൾ ആയിഷയും. ദിലീപിന്റെ…

ക്യാമറയ്ക്ക് മുമ്പിൽ തിളങ്ങി ‘എല്‍സമ്മ’ ആന്‍ അഗസ്റ്റിന്റെ ഫോട്ടോ ഷൂട്ട് വൈറൽ…

ലാല്‍ജോസ് സംവിധാനം ചെയ്ത 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. ആദ്യ സിനിമയുടെ വിജയത്തിന് ശേഷം…

ഏറെ നാളുകൾക്ക് ശേഷം മീനാക്ഷിയെ കാണാൻ സാധിച്ച സന്തോഷത്തോടെ ആരാധകർ! അച്ഛനും ചെറിയച്ഛനുമൊപ്പം താരമായി മീനൂട്ടി

സോഷ്യല്‍ മീഡിയയിലെ താരങ്ങളിലൊരാളാണ് മീനാക്ഷി. മഞ്ജു വാര്യരുടേയും ദിലീപിന്റെ മകളുടെയും വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. മകളെക്കുറിച്ച്‌ വാചാലനായി ദിലീപും എത്താറുണ്ട്.…

എന്നെ ആരും അനുകരിക്കാൻ ശ്രമിക്കണ്ട – ഓവിയയിലൂടെ മുന്നറിയിപ്പ് !

തമിഴ് ബിഗ്ഗ് ബോസ് എന്ന് കേള്‍ക്കുമ്ബോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഓവിയയുടെ മുഖമാണ്. മലയാളിയായ ഓവിയ തമിഴ് സിനിമാലോകത്തും…

സിനിമയിലെ വില്ലന്‍ തീയേറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ സുഹൃത്തുക്കള്‍ വട്ടം നിന്ന് സുരക്ഷയൊരുക്കി… ‘കിരീടം’ ആദ്യ ഷോ കണ്ടതിനെക്കുറിച്ച് മോഹന്‍രാജ്

സുഹൃത്തുക്കൾക്കൊപ്പം താൻ വില്ലനായി അഭിനയിച്ച 'കിരീടം' ആദ്യമായി തീയേറ്ററുകളില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞ് മോഹന്‍രാജ്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ്…