Sruthi S

ഷീലാമ്മയെ നോക്കി ആ ഗർഭം തൻറെതെന്ന് സത്യൻ മാഷും നസീർ സാറും;വെളിപ്പെടുത്തലുമായി ജയറാം!

മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇന്നും വാഴുന്നവരാണ് സത്യൻ ,പ്രേം നസീർ ,ഷീല,.മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർക്കപ്പെടുന്ന പേരുകളാണ്…

മരിച്ചു പോയ ഭർത്താവിൻ്റെ ജന്മദിനത്തിൽ ആൺ കുഞ്ഞിന് ജന്മം നൽകി നടി നേഹ !

ചില പരസ്യ ചിത്രങ്ങളിലും സിനിമകളിലൂടെയുമൊക്കെ നേഹ അയ്യരെ മലയാളികൾക്ക് പരിചയമുണ്ട് . എന്നാൽ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന…

ജന്മദിനത്തില്‍ സര്‍പ്രൈസ് കൊടുത്ത ആരാധകന് ഉഗ്രന്‍ സര്‍പ്രൈസ് തിരിച്ചു നല്‍കി നടന്‍ ജയസൂര്യ!

മലയാള സിനിമയുടെ സൂര്യന് ഇന്ന് ജന്മദിനം .ജയസൂര്യയ്ക്കു ജന്മദിനത്തിന് ഒരുപാട് ആരാധകരാണ് ജന്മദിനത്തിന് വിഡിയോകളും ആശംസകളും നേരുന്നത് . ജന്മദിനത്തില്‍…

അവരിപ്പോൾ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകള്‍ അല്ല ! ഓർമയില്ലേ ,ബാലേട്ടന്റെ പൊന്നോമനകളായ ആ രണ്ട് മക്കളെ?

വി.എം. വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ…

ഏറ്റവും ‘അലമ്പു മാമന്‌’ ഇസക്കുട്ടന്‍ പ്രത്യേകം ആശംസിക്കുന്നു.. – കുഞ്ചാക്കോ ബോബൻ

ജയസൂര്യയുടെ ജന്മദിനമാണ് ആഗസ്റ്റ് 31. ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പ്രിയനടന്റെ ജന്മദിനമാഘോഷിക്കുകയാണ്.  പ്രിയ സുഹൃത്തിന് ആശംസകളേകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും. ആശംസയായി പങ്കുവെച്ചിരിക്കുന്ന…

ഒര്‍ഹാന്‍ സൗബിന്‍ കുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്നു;വൈറലായി ചിത്രം!

മലയാളത്തിൽ ഇപ്പോൾ വളരെ ഏറെ വലിയ സ്ഥാനമുള്ള നടനാണ് സൗബിൻ ഷാഹിർ. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ്…

പിറന്നാള്‍ ദിനത്തില്‍ സസ്പെന്‍സ്;വീണ്ടും ഷാജി പാപ്പാന്‍!

മലയാളക്കരായിൽ വൻ ചിരിപടക്കമുണ്ടാക്കിയ സിനിമയാണ് ആട് .ജയസൂര്യ നായകനായ ചിത്രത്തിൽ ചിരിപടക്കം പോലെ വൻ താരനിര നിരന്നിരുന്നു .പ്രേക്ഷകര്‍ ആഷോഷമാക്കിയ…

അനൂപ് സത്യൻ സംവിധാനത്തിൽ ഒരു തലമുറ സംഗമം!

മലയാളത്തിന്റെ എക്കാലത്തെയും സംവിധായകന്റെ മകൻ സംവിധാനം ചെയ്യുമ്പോൾ , മെഗാസ്റ്റാറിൻറെ മകൻ ആ ചിത്രം നിർമിക്കുമ്പോൾ,സിനിമയിലെ എന്നത്തേയും താരജോഡികൾ വീണ്ടും…

രാ​ജ​മൗ​ലി​യും​ ​സം​ഘ​വും ബ​ൾ​ഗേ​റി​യ​യിൽ;നാ​നൂ​റ് കോ​ടി​യിൽ ചിത്രം ഒരുങ്ങുന്നു!

ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ച ചിത്രമാണ് ബാഹുബലി .രണ്ടു ഘട്ടങ്ങളായാണ് ബാഹുബലി പുറത്തിറങ്ങിയത് .ശേഷം രാജമൗലിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമാണ്…

അൻസിബ ഹസൻ ഇനി സംവിധായികയായും തിളങ്ങും!

മലയാളത്തിൽ വളരെ നല്ല കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അൻസിബ ഹസൻ. ദൃ​ശ്യ​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​യു​വ​താ​രം​…

ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷം;വൈറലായി ആദിത്യൻറെ ഫേസ്ബുക് പോസ്റ്റ്!

ജന്മനസുകളുടെ പ്രിയ താരങ്ങളാണ് ആദിത്യനും ,അമ്പിളി ദേവിയും .ഇരുവരും തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട് . സോഷ്യല്‍…

കരുത്തരായ വനിതകളെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ മുന്നിൽ എപ്പോഴും ഇന്ദിരാ ഗാന്ധി: വിദ്യാ ബാലന്‍!

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് വിദ്യാ ബാലന്‍. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച…