അൻസിബ ഹസൻ ഇനി സംവിധായികയായും തിളങ്ങും!

മലയാളത്തിൽ വളരെ നല്ല കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അൻസിബ ഹസൻ. ദൃ​ശ്യ​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​യാ​യ​ ​യു​വ​താ​രം​ ​അ​ൻ​സി​ബ​ ​ഹ​സ​ൻ​ ​സം​വി​ധാ​യി​ക​യാ​കു​ന്നു.​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ത്രി​ല്ല​ർ​ ​സ്വ​ഭാ​വ​മു​ള്ള​ ​ചി​ത്ര​ത്തി​ൽ​ ​പു​തു​മു​ഖ​ങ്ങ​ളാ​ണ് ​നാ​യ​ക​നും​ ​നാ​യി​ക​യും.

സംവിധാന മോഹവുമായി വന്നു ശേഷം സിനിമയിൽ അഭിനയിച്ചതിന് ശേഷം സംവിധാനത്തിലേക്ക് കടക്കുകയും ചെയ്യുന്ന നായിക നായകൻമാർ ഒരുപാടുണ്ട് സിനിമ മേഘലയിൽ.ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് വീണ്ടും ഒരു നായിക കൂടെ എത്തിയിരിക്കുകയാണ്.

കു​ളു​മ​ണാ​ലി​യി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​തും​ ​അ​ൻ​സി​ബ​ ​ത​ന്നെ​യാ​ണ്.അ​ഭി​ലാ​ഷ് ​എ​സ്.​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ആ​സി​ഫ് ​അ​ലി​ ​ചി​ത്രം​ ​കെ​ട്ട്യാ​ളാ​ണ് ​എ​ന്റെ​ ​മാ​ലാ​ഖ​യു​ടെ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​ണ് ​അ​ഭി​ലാ​ഷ് ​എ​സ്.

മലയാളത്തി​ലും തമി​ഴി​ലുമായി​ ഇരുപത്തി​യഞ്ചോളം ചി​ത്രങ്ങളി​ൽ അഭി​നയി​ച്ചി​ട്ടുള്ള അൻസി​ബ ഒരു ഹൃസ്വചി​ത്രവും സംവി​ധാനം ചെയ്തി​ട്ടുണ്ട്. നി​രവധി​ ടെലി​വി​ഷൻ ഷോകളുടെ അവതാരകയുമായി​രുന്നു.

ansiba hassan direct new movie

Sruthi S :