‘നാദിറയെ അഖിൽ കൂടെ നിർത്തുന്നത് ആ കമ്മ്യൂണിറ്റിയുടെ സപ്പോർട്ട് കിട്ടാൻ വേണ്ടിയാണ്, അത് അയാളുടെ ഒരു മൂവാണ്; വിമർശിച്ച് ശോഭ
ബിഗ്ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് മത്സരാർത്ഥികൾക്ക് മുന്നിലുള്ളത്. ഫൈനൽ5ൽ ആരൊക്കെ എത്തുമെന്ന് അറിയാനുള്ള…