നീരജും പെപ്പെയും ഷെയിന്‍ നിഗവുമൊക്കെ നല്ല പിളളാരായിട്ടാണ് എനിക്ക് തോന്നീയത്, ഇവരൊക്കെ ഇങ്ങനെ കുഴപ്പമുണ്ടാക്കുവാണെന്ന് പറയുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല; ബാബു അന്റണി
ബാബു അന്റണി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുക ആക്ഷൻ രംഗങ്ങളായിരിക്കും. നായകനായും സഹനടനായുമൊക്ക മലയാളത്തിൽ…