കിഷോർ കൊല്ലപ്പെട്ടു ? ഗോവിന്ദിനോട് പകരം വീട്ടാൻ ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ സംഘർഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്…