ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാനാവില്ല; എങ്കിലും ആദ്യമായി കാണുമ്പോഴുള്ള കൗതകം തോന്നാറുണ്ട്! ആദ്യ കാഴ്ചയിലെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറയുന്നു !
ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി…