സഹിക്കാനാവുന്നില്ല ,എപ്പോഴും എന്നില്‍ വിശ്വസിക്കുകയും സ്വപ്‌നങ്ങളെ പിന്തുടരാനായി പ്രേരിപ്പിക്കുകയും ചെയ്തതിന് നന്ദി;അച്ഛന്റെ മകളായി ജനിച്ചതില്‍ എനിക്കൊരുപാട് അഭിമാനമുണ്ട് ! അച്ഛനെക്കുറിച്ച് പറഞ്ഞ് വിദ്യ ഉണ്ണി
ദിവ്യ ഉണ്ണിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് വിദ്യ ഉണ്ണിയും. ചാനല്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയുമൊക്കെയായി തിളങ്ങിയ വിദ്യ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയായിരുന്നു…