ആ പൂര്‍ത്തിയാകാത്ത മ്യൂസിക് ആല്‍ബം ഞാന്‍ റിലീസ് ചെയ്തിന് കാരണം അതാണ്; ഞാൻ ഇപ്പോഴും രഘുവിന്റെ ആരാധികയാണ് !രോഹിണി പറയുന്നു
ബാലനടിയായി സിനിമയിലേക്ക് എത്തിയെങ്കിലും പിന്നീട് നായികയായി മാറി ഇന്നും അഭിനയത്തില്‍ സജീവമാണ് നടി രോഹിണി. നിരന്തരം മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നത്…