തുല്യപ്രാധാന്യമുള്ള കഥാപാത്രം ചെയ്താലും പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ പെണ്ണുങ്ങളെ തഴയും’; ആണിനെയും പെണ്ണിനേയും വേർതിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം ; അനിഖ സുരേന്ദ്രൻ പറയുന്നു
ബാലതാരമായി മലയാളികളുെട മനസിൽ ചേക്കേറിയ അനിഖ സുരേന്ദ്രന്റെ വളർച്ചയും പ്രേക്ഷകർക്ക് മുന്നിൽ തന്നെയായിരുന്നു. അഞ്ച് സുന്ദരികൾ എന്ന ആന്തോളജിയിലെ സേതു…