എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്, രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചു തന്നു; ഒരുത്തീ’യെ കുറിച്ച് സിത്താര കൃഷ്ണകുമാർ
ഏറെ നാളുകൾക്ക് ശേഷമുള്ള നവ്യ നായരുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയ ചിത്രം ഒരുത്തീ തീയേറ്ററുകളിൽ വിജയ പ്രദർശനം തുടരുകയാണ്.…