അവൻ എന്റെ സഹോദരനെ പോലെയായിരുന്നു; എന്നെ സര്‍ എന്നായിരുന്നു വിളിച്ചിരുന്നത്, ഇപ്പോള്‍ അവന്‍ ആളാകെ മാറി! ദൈവത്തിന് മാത്രമേ ഞങ്ങളെ ഇനി സുഹൃത്തുക്കളാക്കാന്‍ പറ്റുകയുള്ളൂ ;ഷാരൂഖിനെ കുറിച്ച് സല്‍മാന്‍
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഒരേ കാലഘട്ടത്തിൽ തന്നെ ബോളിവുഡിന്‍റെ താരപദവിയിലേക്കുയർന്ന രണ്ടുപേരും…