എനിക്കാണെങ്കില്‍ ഈ സിനിമ വേണം ഇന്‍ഡസ്ട്രിയുടെ പുറത്താണോ അകത്താണോ എന്ന് ഉറപ്പിക്കാന്‍; അതിനിടയിൽ എനിക്ക് ഭ്രാന്താണെന്നും ചാന്‍സ് തന്നില്ലെങ്കില്‍ ഞാന്‍ സംവിധായകനെ കൊല്ലുമെന്നും ഇവര്‍ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു ;ഇന്‍ ഹരിഹര്‍ നഗര്‍ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സിദ്ദിഖ്
നിരവധി കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ് സിദ്ദിഖ്. സിദ്ദിഖ് എന്ന നടനെ മലയാള സിനിമ ഏറ്റെടുത്ത ചിത്രമായിരുന്നു…