എന്റെ മാനേജര്‍മാര്‍ക്ക് അത് ഇഷ്ടമല്ല; അതെന്തിനാ സാറിനെ അങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ച് പെട്രോള്‍ പമ്പിലൊക്കെ വഴക്കുണ്ടാക്കിയിട്ടുണ്ട് ; തുറന്ന് പറഞ്ഞ് ശരത്
മലയാള സിനിമയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ശരത്. ചെയ്ത ഗാനങ്ങളുടെ എണ്ണത്തില്‍ വളരെ കുറവെങ്കിലും വളരെ സവിശേഷമായ ഈണസഞ്ചാരം കൊണ്ടും…