പറഞ്ഞു പറ്റിച്ചാണ് സംവിധായകന്‍ അവരെ ഇവിടെ കൊണ്ടുവന്നത്; അല്ലാതെ എനിക്ക് അത്ര നല്ല നായികയെ കിട്ടില്ലായിരുന്നു: ഗിന്നസ് പക്രു പറയുന്നു
ശാരീരിക പരിമിതികളെ എല്ലാം വെല്ലുവിളിച്ച് ഗിന്നസിന്റെ തലപ്പൊക്കത്തോളം വളർന്നപ്പോൾ മലയാളികൾ ഒന്നടങ്കം അഭിമാനിച്ചു. അജയകുമാർ പിന്നീടങ്ങോട്ട് ഗിന്നസ് പക്രുവെന്ന പേരിൽ…