ഞാന്‍ എന്ത് വസ്ത്രമിടുന്നു, എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു, ഇതൊക്കെ ചര്‍ച്ചയക്കുന്നവരോട് പറയാനുള്ളത് ഇതാണ് ; രഞ്ജു രഞ്ജിമാര്‍ പറയുന്നു
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ രഞ്ജു രഞ്ജിമാർ എല്ലാവർക്കും സുപരിചിതയാണ്. കേരളത്തിലെ ട്രാൻസ് വിഭാഗത്തിന് വേണ്ടി എന്നും മുൻകൈയ്യെടുത്ത് സംസാരിക്കുന്നതും…