എനിക്ക് ഇത്തിരി ജാഡ കൂടുതലാണ്, അഹങ്കാരിയാണ് എന്നൊക്കെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്, ഞാന്‍ ഏതോ ലൊക്കേഷനില്‍ കാരവാന് തീവെച്ചു എന്നൊക്കെ ആളുകൾ പറയുന്നുണ്ട് ; അപ്പാനി ശരത്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച…