എന്റെ ഭാഗ്യത്തിന് സുരഭിയുടെ സബ്യസാചി മുഖര്‍ജി സാരി വന്നില്ല., അങ്ങനെ ഒരു മണിക്കൂര്‍ ഷൂട്ട് നേരം വൈകി, ആ സമയത്താണ് ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചത് ; 21 ഗ്രാംസിലേക്ക് എത്തിയതിനെക്കുറിച്ച് അനൂപ് മേനോൻ!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോൻ .അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍…