AJILI ANNAJOHN

ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ്; . ഭയങ്കര ഡെമോക്രാറ്റിക്കാണ് ; പൃഥ്വിരാജ് പറയുന്നു

തന്റെ സിനിമയുടെ സെറ്റ് പോലെ തന്നെയാണ് ലാലേട്ടന്റെ ബറോസ് സെറ്റും തനിക്ക് ഫീൽ ചെയ്തതെന്ന് നടൻ പൃഥ്വിരാജ്. ഭയങ്കര ഡെമോക്രാറ്റിക്കാണ്…

രണ്ടാമത്തെ മീടൂ ആരോപണം, വിജയ് ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ല; അങ്ങനെ ആശ്വസിക്കേണ്ടെന്ന് നടന് താക്കീത്; അജ്ഞത യുവതിയെ കണ്ടെത്താനുള്ള സംഘം പുറപ്പെട്ടു..

കോഴിക്കോട് സ്വദേശിനിയായ യുവ നടിയെ പീഡിപ്പിച്ചെന്ന കേസിലെ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ വെട്ടിലാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റൊരു മീറ്റു…

ഞങ്ങളുടെ സിനിമയുടെ റിലീസിങ് അനാവശ്യ “””വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍ ഇനിയും സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമായി… ‘ വെള്ളരിക്കാപട്ടണം’ ഇനി ‘വെള്ളരിപട്ടണം’ !

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് 'വെള്ളരിപട്ടണം' എന്ന്…

അന്തിമാനം നീളേ…കാര്‍മുകിലു പടര്‍ന്നേ..” “വെൽക്കം ടു പാണ്ടിമല “വീഡിയോ ഗാനം റിലീസായി!

സൂരജ് സുന്ദർ,കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന "വെൽക്കം ടു പാണ്ടിമല "…

ഉപയോഗിച്ചു വലിച്ചെറിയാം എന്ന ചിന്തയിൽ പെണ്ണിനെ കണ്ടാൽ പണി ഇങ്ങനെ കിട്ടും; ആവശ്യം കഴിയുമ്പോൾ സമ്മതം പോലും ചോദിക്കാതെ കൊണ്ട്‌ പോയി കളയാൻ പൂച്ച കുട്ടികൾ അല്ല പെണ്ണുങ്ങൾ… വൈറലായി ഫേസ് ബുക്ക് പോസ്റ്റ് !

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ പീഡന പരാതി വന്നത് കഴിഞ്ഞ ദിവസമായിരുന്നു .ഈ സാചര്യത്തിൽ നിരവധി പേർ വിമർശനവുമായി രംഗത്ത്…

28വരെ കാത്തുനില്‍ക്കില്ല.. വിജയ് ബാബു എവിടെയാണെങ്കിലും അവിടെ ചെന്ന് പൊക്കും; മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന് തടസ്സമാകില്ല; വിലങ്ങ് റെഡിയാക്കി, ആത്മവിശ്വാസത്തില്‍ കമ്മീഷ്ണര്‍!

നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറച്ച് പോലീസ്. മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് അറസ്റ്റിന്…

സുപ്രിയയെക്കാളും നല്ല പ്രൊഡ്യൂസര്‍ ലിസ്റ്റിനാണ് ; സുപ്രിയയും ഒരു പരിധി വരെ എന്നെ പോലെ ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായ ജന ഗണ മന ഏപ്രില്‍ 28നാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.…

എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ ഞാന്‍ ചീത്തയാണ് പറഞ്ഞതെന്ന് നവാസ് ; നവാസും രഹ്നയും ആദ്യം കണ്ടുമുട്ടിയപ്പോഴുണ്ടായ സംഭവമിങ്ങനെ !

മിമിക്രിയിലൂടെ തുടക്കം കുറിച്ച് പിന്നീട് നടനും ഗായകനുമൊക്കെയായി വളര്‍ന്ന താരമാണ് കലാഭവന്‍ നവാസ്. കലാഭവന്‍ മിമിക്രി ട്രൂപ്പിലൂടെ കരിയര്‍ ആരംഭിച്ച…

‘ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു ,ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്; നീയാണ് ഈ സിനിമ… നീയാണ് എനിക്ക് ഈ വിജയം തന്നത്; നയൻസിന്റെ സ്നേഹത്തെ കുറിച്ച് വിഘ്നേഷ് ശിവൻ!

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നയന്‍താര. മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ സ്വന്തമായി മാറുകയായിരുന്നു ഈ നായിക. തമിഴില്‍ പ്രവേശിച്ചതോടെയായിരുന്നു നയന്‍സിന്റെ കരിയര്‍…

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ് ; കൂടുതൽ കുരുക്ക് മുറുക്കി വീണ്ടും മീടു ആരോപണം!

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ നീക്കം ശക്തമാക്കി പൊലീസ്. നിലവില്‍ വിദേശത്തുള്ള വിജയ്…

ഭാഗ്യലക്ഷ്മിയുടെ മൊഴി കേസിനെ ബലപ്പെടുത്തുന്നതില്‍ ഏറെ നിർണ്ണായകമാണ് ; മഞ്ജു വാര്യർ, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുടേ മൊഴികളുമായി ബന്ധപ്പെടുത്താന്‍ ഭാഗ്യലക്ഷ്മിയുടെ മൊഴിക്കും സാധിക്കും; അഡ്വ. പ്രിയദർശന്‍ തമ്പി

നടിയെ ആക്രമിച്ച കേസ് നിർണ്ണായക വഴിത്തിരിവിലെത്തി അന്വേഷണം ഉർജ്ജിതമാക്കിയിരിക്കുകയാണ് നടിയെ ആക്രമിച്ച കേസിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള സുപ്രധാന വെളിപ്പെടുത്തലുകളുമായി…