കല്യാണി കിരൺ പ്രണയം സഹിക്കാനാവാതെ സരയു രാഹുലിന്റെ പുതിയ പ്ലാൻ സി എസി ന് കെണിയാകുമോ ? കിടിലൻ ട്വിസ്റ്റുമായി മൗനരാഗം !
കല്യാണി കിരൺ പ്രണയത്തെ എങ്ങനെയും നശിപ്പിക്കാന് ശ്രമിക്കുകയാണല്ലോ ശത്രുക്കൾ . കല്യാണവും ആഘോഷവും കഴിഞ്ഞതോടെ എല്ലാം കഴിഞ്ഞു ഇനി ആശ്വസിക്കാം…