നയന്‍താരയുമായുള്ള പ്രണയം കുടുംബത്തോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണം; തുറന്ന് പറഞ്ഞ് വിഘ്‌നേശ് ശിവന്‍
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ നയന്‍താരയുമായുള്ള…