ഞാന്‍ ശ്രീനിയുടെ അടുത്തേക്ക് സീന്‍ വാങ്ങിക്കാന്‍ ചെന്നപ്പോള്‍ ശ്രീനി വളരെ കൂളായി സിഗരറ്റ് വലിച്ച് ഇരിക്കുകയാണ്; ഞാന്‍ മേശപ്പുറത്ത് നോക്കുമ്പോള്‍ ഒരു ഷീറ്റ് പേപ്പര്‍ മാത്രം അവിടെ കിടക്കുന്നുള്ളു; എനിക്കാണെങ്കില്‍ ദേഷ്യം വന്നു, പക്ഷേ ആ വാക്കുകള്‍ എന്റെ കണ്ണുനനയിച്ചു: സത്യന് അന്തിക്കാട് പറയുന്നു !
സാന്ത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ചത് . സത്യന് അന്തിക്കാടിന്റെ സംവിധാനത്തിന് 1986ല്‍…