ദിലീപിനെ കുടുക്കാൻ ഇതില്‍ കൂടുതല്‍ എന്ത് തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ കൊടുക്കാന്‍ സാധിക്കുക ; അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ;അഡ്വ.ടിബി മിനി പറയുന്നു !
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി പരിഗണിക്കവെ പ്രോസിക്യൂഷനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമായിരുന്നു വിചാരണക്കോടതിയില്‍ നിന്നും…