അച്ഛന് സുഖമില്ലാതായതോടെ ഞങ്ങള്‍ കേരളത്തില്‍ എത്തി, പട്ടിണിയ്ക്ക് സമാനമായിരുന്നു അവസ്ഥ! അമ്മയെ അച്ഛന് മരിക്കുന്നത് വരെ ഗര്‍ഭിണിയായിട്ടേ ഞാന്‍കണ്ടിട്ടുള്ളൂ; ദരിദ്രം നിറഞ്ഞ പഴയ കാലത്തെ കുറിച്ച് ഷീല !
പ്രായ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലെറ്റിയ താരമാണ് ഷീല . മലയാളികളുടെ എക്കാലത്തെയും ഇഷ്ട nayika . ഇന്നും ഷീലാമ്മയുടെ…