AJILI ANNAJOHN

പാട്ടും വിഷ്വല്‍സുമായി ഒരു ബന്ധവുമില്ലാത്ത പാട്ടുകള്‍ സിനിമയില്‍ ഞാന്‍ ഒരുപാട് ചെയ്തിട്ടുണ്ട് ; എന്റെ ചില പാട്ടുകള്‍ കൂറയാണെന്നും തോന്നിയിട്ടുണ്ട് ഗോവിന്ദ് വസന്ത പറയുന്നു!

വൻ തരംഗമായ തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലെ പാട്ടുകാരൻ,വയലിനിസ്റ്റ്,മ്യൂസിക് പ്രൊഡ്യൂസർ എന്ന നിലയിൽ ശ്രെധ നേടിയ താരമാണ് ഗോവിന്ദ്…

തിരക്കഥ മുഴുവന്‍ ലഭിക്കാതെ താന്‍ ഒരു പടവും ഇനി കമ്മിറ്റ് ചെയ്യില്ല; ഈയടുത്ത കാലങ്ങളില്‍ താന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ് അത് ; തുറന്ന് പറഞ്ഞ് ആസിഫ് അലി !

2009ൽ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തിൽ പ്രവേശിക്കുന്നത്. ആസിഫിന്റെ…

സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല, അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി.ആര്‍.പിയും, വായനക്കാരും കാഴ്ചക്കാരും കിട്ടുന്നത് കൊണ്ട് അത് ആഘോഷിക്കപ്പെടും; രജിഷ വിജയന്‍ പറയുന്നു !

അവതാരകരകയിരുന്ന രജിഷ വിജയന്‍ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത 'അനുരാഗികരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് .വളരെ ചുരുങ്ങിയ…

പ്രണയാഭ്യര്‍ഥന കിട്ടാന്‍ പ്രായം ഒന്നും ഒരു തടസ്സമില്ല ഇടയ്ക്ക് കിട്ടാറുണ്ട് ; മഞ്ജു വാര്യർ പറയുന്നു

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ്‌ മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ…

പ്രണയാഭ്യര്‍ഥന കിട്ടാന്‍ പ്രായം ഒന്നും ഒരു തടസ്സമില്ല ഇടയ്ക്ക് കിട്ടാറുണ്ട് ; മഞ്ജു വാര്യർ പറയുന്നു !

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ്‌ മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ…

വീണ്ടും ഒരു തുടക്കക്കാരി ആയതുപോലെ തോന്നുന്നു, വല്ലാതെ പേടി തോന്നുന്നു ; പുത്തന്‍ ചുവടുവെപ്പിനൊരുങ്ങി ആലിയ ഭട്ട്!

ബോളിബുഡ്ന്റെ പ്രിയ നടിയാണ് ആലിയ ഭട്ട് . ഫിലിം കരിയറില്‍ ഒരു പുത്തന്‍ ചുവടുവെപ്പിനൊരുങ്ങുകയാണ് താരമിപ്പോൾ . ഇത്തവണ ഹോളിവുഡിലാണ്…

ആണായാലും പെണ്ണായാലും പെര്‍ഫോമന്‍സ് അനുസരിച്ചാണ് വേതനം ലഭിക്കുക; ഡിമാന്‍ഡ് അനുസരിച്ചാണ് വേതനം ലഭിക്കുന്നത് ; ആണായാലും പെണ്ണായാലും അങ്ങനെ തന്നെ ! സിജു വിൽ‌സൺ പറയുന്നു !

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിജു വില്‍സണ്‍.അമൃത ടിവിയിലെ' ജസ്റ്റ് ഫോര്‍ ഫണ്‍' എന്ന…

പതിനായിരക്കണക്കിന് തെളിവുകൾ ; നിർണ്ണായകമായ ഫോട്ടോസും വീഡിയോയും ; ദിലീപിന് കുരുക്ക് മുറുകുന്നു !

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക ദിവസങ്ങളാണ് ഇനിയുള്ളത് . ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അന്വേഷണസംഘത്തിന് മുൻപിൽ ഉള്ളത് .…

വിജയ് ബാബുവിനെ പുകച്ചു പുറത്തു ചാടിക്കാൻ പോലീസിന്റെ നിർണ്ണായക നീക്കം ;വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി!

യുവ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. കൊച്ചി പോലീസ് നല്‍കിയ അപേക്ഷയുടെ…

വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് ‘; കോണ്‍ഗ്രസിന് പിന്തുണയറിയിച്ച് ജോയ് മാത്യു !

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയറിയിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം…