‘ജീവിതം വളരെ നന്നായി പോകുന്നു. സത്യത്തില്‍ എനിക്ക് സ്ഥിരത തോന്നുന്നു;കത്രീനയുമായുള്ള വിവാഹത്തെക്കുറിച്ച് വിക്കി കൗശാല്‍!
ബോളിവുഡ് ഏറെ ആഘോഷമാക്കിയ വിവാഹമാമാങ്കമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും ബോളിവുഡിന്റെ പ്രിയ താരദമ്പതികളായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇരുവരും . സ്വപ്‌നം…