താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയി, അന്നത്തിന് വേണ്ടി എഴുതിയവരാണ് ഞാനും രഞ്ജി പണിക്കരും; രഞ്ജിത്ത് പറയുന്നു !
മലയാള സിനിമയ്ക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. 1987ൽ ‘ഒരു മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത്…