നിങ്ങൾ എല്ലാവരും അനുഗ്രഹിച്ചു തന്ന പേര് കൊള്ളാം; സോഷ്യൽ മീഡിയ മൊത്തത്തിൽ ഞങ്ങളെ വച്ചു കഥ പറയുന്നുണ്ട്; പരിഹസിച്ചവരോട് സുചിത്രയും അഖിലിന് പറയാനുള്ളത് !
മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അഖിലും സുചിത്രയും. ബിഗ്ഗ് ബോസ്സിലൂടെ ഇരുവരെയും പ്രേക്ഷകർക്ക് അടുത്തറിയാനും കഴിഞ്ഞു.ബിഗ് ബോസ് വീട്…