നാടകം കഴിഞ്ഞ് വീട്ടില്‍ കയറിയതും അടിയോട് അടിയാണ്, ഓരോ അടി കിട്ടുമ്പോഴു, എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാന്‍ പറഞ്ഞോണ്ടിരുന്നു, അവസാനം അടി നിര്‍ത്താതെ വന്നതോടെ ഞാന്‍ ഞാൻ ചെയ്തത് ഇങ്ങനെ ; സീനത്ത് പറയുന്നു !
നാടകവേദിയിലൂടെ സിനിമയിൽ എത്തി ചെറുതും വലുതുമായി അനേകം വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സീനത്ത്. മലയാള സിനിമയിൽ സ്വഭാവ വേഷങ്ങളിലൂടെ ഏറെ…