പ്രേക്ഷകരാണ് സ്റ്റാര്‍ഡവും സൂപ്പര്‍ സ്റ്റാര്‍ഡവും നല്‍കുന്നത് ഞാന്‍ അതൊരിക്കലും എടുത്ത് അണിയില്ല; എനിക്ക് മണ്ണില്‍ തൊട്ടുനില്‍ക്കുന്ന താരമായി ജീവിക്കാനാണ് ഇഷ്ടം; സുരേഷ് ഗോപി പറയുന്നു !
ഒരു കാലത്ത് മലയാളി പ്രേക്ഷകര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നല്‍കി ആരാധിച്ചിരുന്ന നടന്‍മാരുടെ കൂട്ടത്തില്‍ സുരേഷ് ഗോപിയുമുണ്ടായിരുന്നു. സിനിമയില്‍…