ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നല്ല പറഞ്ഞത്, എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റും, ഭാഷയ്ക്ക് അത്രേയല്ലേ ആവശ്യമുള്ളൂ; കമ്മ്യൂണിക്കേറ്റ് ചെയ്താല്‍ പോരേ ടോവിനോ തോമസ് പറയുന്നു !
"പ്രഭുവിന്റെ മക്കൾ എന്ന് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നാടാണ് ടൊവിനോ തോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം…