ഭാര്യ പ്രശസ്തയാണല്ലോ, അവരുടെ കൂടെ ഫോട്ടോയൊക്കെ എടുക്കുന്നുണ്ടല്ലോ നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലേ എന്ന് ഭർത്താവിനോട് ചിലർ ചോദിക്കും ; അദ്ദേഹത്തിന്റെ മറുപടി ഇതാണ് ; ശരണ്യ മോഹൻ
ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത്…